new site

Monday, February 15, 20100 comments

സുഹൃത്തുക്കളേ,

2008 -2009 വര്‍ഷങ്ങളില്‍ ഞാന്‍ വെബ്ലോകം, സിനിമാകൊട്ടക തുടങ്ങിയ വെബ്സൈറ്റുകള്‍ക്കായി എഴുതിയ കുറേ സിനിമാ നിരൂപണങ്ങള്‍ ഈ ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്.

ചിലവ ഇതില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയിട്ടുമുണ്ട്.

2010 ല്‍ ഞാന്‍ എഴുതിയ നിരൂപണങ്ങള്‍ www.cinemajalakam.webs.com എന്ന ബ്ലോഗ് സൈറ്റില്‍ ലഭ്യമാണ്.

തുടര്‍ന്ന് ബ്ലോഗില്‍ നിന്ന് സ്വന്തമായൊരു ഇടം തേടി www.cinemajalakam.in എന്ന ഡൊമൈനില്‍ പുതിയ സൈറ്റ് ആരംഭിക്കുകയായിരുന്നു.

അതായത്, ഇനി എന്നെ കാണണമെങ്കില്‍ cinemajalakam.in ലേക്ക് വരണം

സ്നേഹത്തോടെ,
നിങ്ങളുടെ സുഹൃത്ത്
ആശിഷ്.

**********************************


to read new film news, exclusive film infos, reviews from aash...

chek this site.... for my reviews and views (2010)

www.cinemajalakam.webs.com

new site updated, visit for all latest updates.....since 2010
www.cinemajalakam.in
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger