കാണാകണ്മണി ഓണത്തിന്

Thursday, August 27, 20090 comments


വെറുതെ ഒരു ഭാര്യക്ക്‌ ശേഷം ജയറാം, അക്കു അക്ബര്‍, ഗിരിഷ് കുമാര്‍ ടീം ഒന്നിക്കുന്ന കാനാകന്മണി സെപ്ടംബര്‍ രണ്ടിന് തീയറ്ററുകളില്‍ എത്തുന്നു. മമ്മൂട്ടിയുടെ വിതരണ കമ്പനിയായ പ്ലേ ഹൌസ് ആണ് വിതരണം.

പദ്മപ്രിയ നായികാകുന്ന ചിത്രത്തില്‍ ബേബി നിവേദിത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അക്കു അക്ബര്‍ ഹിന്ദിയില്‍ സംവിധാനം ചെയ്ത ഗൌരി ദി അന്ബോന്‍ എന്ന സിനിമയുടെ കഥാതന്തു ആണ് കാനാകന്മാനിക്കുമെന്നു അഭ്യൂഹം ഉണ്ട്.
ഓണത്തിന് സൂപ്പര്‍ താര ചിത്രങ്ങള്‍ ഒന്നും റിലീസ് ചെയ്യാത്തത് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ കാണാകണ്മണിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കും എന്നാണു വിലയിരുത്തല്‍.
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger